factograf
ML

ഫ്രീ സിറ്റി ഓഫ് ഡാൻസിഗ്

ഫ്രീ സിറ്റി ഓഫ് ഡാൻസിഗ്

Key facts

ജനസംഖ്യ3,66,730
ഉത്പത്തി1920 നവംബർ 15
തരംമുൻ രാജ്യം
രാജ്യംഫ്രീ സിറ്റി ഓഫ് ഡാൻസിഗ്
തലസ്ഥാനംഗ്ദാൻസ്ക്
വൻകരയൂറോപ്പ്
All data from the card 18
പദവി
Free City under League of Nations protection
തലസ്ഥാനം
Danzig
പൊതുവായ ഭാഷകൾ
German Polish
മതം
64.6% Lutheran 32.2% Catholic (1938)
ഗവൺമെൻ്റ്
Republic
• 1919–1920
Reginald Tower
• 1937–1939
Carl Jacob Burckhardt
• 1920–1931
Heinrich Sahm
• 1934–1939
Arthur Greiser
നിയമനിർമ്മാണം
Volkstag
ചരിത്ര യുഗം
Interwar period
• Established
15 November 1920
• Invasion of Poland
1 September 1939
• Annexed by Germany
2 September 1939
1923
1,966 km2 (759 sq mi)
• 1923
366730
നാണയവ്യവസ്ഥ
Papiermark (before 1923) Danzig gulden (from 1923)
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്:
പോളണ്ട്
ഇംഗ്ലീഷ് വിലാസം
https://ml.wikipedia.org/wiki/Free_City_of_Danzig

ബാൾട്ടിക് കടൽ തുറമുഖമായ ഡാൻസിഗും (ഇപ്പോൾ ഗഡാൻസ്ക്, പോളണ്ട്) ചുറ്റുമുള്ള പ്രദേശങ്ങളിലെ 200 ഓളം പട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുന്ന 1920 നും 1939 നും ഇടയിൽ നിലവിലുണ്ടായിരുന്ന ഒരു അർദ്ധ സ്വയംഭരണ നഗര-സംസ്ഥാനമായിരുന്നു ഫ്രീ സിറ്റി ഓഫ് ഡാൻസിഗ് (Free City of Danzig) (ജർമ്മൻ: ഫ്രെഡി സ്റ്റഡ്ട് ഡാൻസിഗ്; പോളിഷ്: വോൾനെ മിയസ്റ്റോ ഗഡൻസ്ക്). ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം 1919-ലെ വെഴ്സായ് ഉടമ്പടിയുടെ ആർട്ടിക്കിൾ 100 (ഭാഗം III ന്റെ സെക്ഷൻ XI) അനുസരിച്ച് 1920 നവംബർ 15 ന് ഈ ഭൂപ്രദേശം നിലവിൽ വന്നു.

Read next

In 57 languages

Text from Wikipedia, CC BY-SA 4.0 · Source article