factograf
ML
Sign in

832

ഇംഗ്ലീഷ് വിലാസം
https://ml.wikipedia.org/wiki/832

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഒൻപതാം നൂറ്റാണ്ടിലെ ഒരു അധിവർഷമായിരുന്നു 832, ഈ വർഷത്തിലെ പുതുവൽസരദിനം തിങ്കളാഴ്ച ആയിരുന്നു.

സംഭവങ്ങൾ

വാഴപ്പള്ളി ശാസനം കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണ് എ. ഡി 832-ൽ ആണ് ഈ ശാസനം എഴുതപ്പെട്ടത് എന്നു വിശ്വസിക്കുന്നു. മഹോദയപുരം ആസ്ഥാനമാക്കി നാടുവാണിരുന്ന രാജാ രാജശേഖരന്റെ കാലത്തുള്ളതാണീശാസനം. ഇതാണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖകൂടിയാണ് വാഴപ്പള്ളി മഹാദേവക്ഷേത്രാങ്കണത്തിൽ വെച്ച് എഴുതപ്പെട്ട ഈ ലിഖിതം.

  • വെനീസിലെ രണ്ടാമത്തെ സെന്റ് മാർക്സ് ബസലിക്ക നിർമ്മിക്കപ്പെട്ടു.

Read next

In 130 languages

mlаԥсшәаAfrikaansAlemannischአማርኛaragonésالعربيةالدارجةasturianuKotavaazərbaycancaتۆرکجهBikol Centralбеларуская (тарашкевіца)беларускаябългарскиবাংলাবিষ্ণুপ্রিয়া মণিপুরীbrezhonegbosanskicatalà閩東語 / Mìng-dĕ̤ng-ngṳ̄CebuanoکوردیqırımtatarcačeštinakaszëbscziчӑвашлаCymraegdanskDeutschΕλληνικάemiliàn e rumagnòlEnglishEsperantoespañoleestieuskaraفارسیsuomiføroysktfrançaisNordfriiskFryskGaeilge贛語Gàidhliggalegoעבריתहिन्दीhrvatskiKreyòl ayisyenmagyarհայերենBahasa IndonesiaIlokanoIdoitaliano日本語JawaქართულიQaraqalpaqshaқазақша한국어LatinaLëtzebuergeschLigurelombardlietuviųlatviešuBasa BanyumasanмокшеньMalagasyолык мариймакедонскиमराठीкырык марыBahasa MelayuمازِرونیNapulitanoPlattdüütschनेपाल भाषाNederlandsnorsk nynorsknorskNouormandSesotho sa Leboaoccitanଓଡ଼ିଆиронpolskiپنجابیportuguêsRuna Simiromânăрусскийрусиньскыйसंस्कृतम्sicilianuسنڌيdavvisámegiellasrpskohrvatski / српскохрватскиတႆးසිංහලslovenčinaslovenščinaanarâškielâshqipсрпски / srpskiSundasvenskaKiswahiliтоҷикӣไทยTürkmençeTagalogtolışiTürkçeтатарча / tatarçaукраїнськаاردوoʻzbekcha / ўзбекчаvènetoTiếng ViệtWinaray吴语მარგალური閩南語 / Bân-lâm-gí粵語中文

Text from Wikipedia, CC BY-SA 4.0 · Source article